ബേബി ജോൺ സെന്റർ ഉദ്ഘാടനം

കൊയിലാണ്ടി: ബേബി ജോൺ സെന്റർ ഉദ്ഘാടനവും അനുസ്മരണവും നടത്തി. ആർ.എസ്.പി സംസ്ഥാന സെക്രട്ടേറിയറ്റ് മെംബർ കെ. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ആർ.വൈ.എഫ് ജില്ല സെക്രട്ടറി എൻ.കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ്​ ബ്ലോക്ക്‌ പ്രസിഡന്റ്‌ വി.വി. സുധാകരൻ മുഖ്യാതിഥിയായി. കെ. സതീഷ് കുമാർ, എടച്ചേരി കുഞ്ഞിക്കണ്ണൻ, പരപ്പിൽ ബാലകൃഷ്ണൻ, റാഷിദ്‌ എന്നിവർ സംസാരിച്ചു. റഷീദ് പുളിയഞ്ചേരി സ്വാഗതവും അക്ഷയ് പൂക്കാട് നന്ദിയും പറഞ്ഞു. പടം Koy 2 ബേബി ജോൺ സെന്റർ കെ. ചന്ദ്രബാബു ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT