ജൈവ മത്സ്യകൃഷി വിളവെടുപ്പ്

മുക്കം: കാരശ്ശേരി പഞ്ചായത്തിലെ ഓടത്തെരുവിൽ ആരംഭിക്കുന്ന സ്കൈലൈറ്റ് ഇക്കോ ടൂറിസത്തിന്റെ ഭാഗമായി ,വിഷ രഹിതമായ രീതിയിൽ വളർത്തിയ ആസാം വാളയുടെ വിളവെടുപ്പ് ഉത്സവാന്തരീക്ഷത്തിൽ നടന്നു. ഫിഷറീസ് വകുപ്പ് , ഗ്രാമപഞ്ചായത്ത്, കൃഷി വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് മത്സ്യകൃഷി നടത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി. സ്മിത ഉദ്ഘാടനം നിർവഹിച്ചു. ജനപ്രതിനിധികൾ, കൃഷി, ഫിഷറീസ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT