നീലേശ്വരം: പടിഞ്ഞാറ്റംകൊഴുവലിലെ പള്ളിയത്ത് ഉണിപ്പിലാടത്ത് കൊടക്കൽ വീട്ടിൽ പി.യു. (90) നിര്യാതയായി. ഭർത്താവ്: തായന്നൂർ പനയന്തട്ട ടി.പി. കുഞ്ഞിരാമൻ നായർ. മക്കൾ: ഭാനുമതി, ശ്യാമള, ചന്ദ്രിക, ബാബുരാജ്, പരേതനായ തമ്പാൻ നായർ. മരുമക്കൾ: രവി നായർ, മോഹൻ കുമാർ, നീലകണ്ഠൻ നായർ (ബി.എസ്.എൻ.എൽ റിട്ട. ചീഫ് അക്കൗണ്ട്സ് ഓഫിസർ), സുമതി. സഹോദരങ്ങൾ: നാരായണൻ നായർ, രാഘവൻ നായർ (ഇരുവരും മുംബൈ), പരേതരായ സാവിത്രി അമ്മ, ലീല അമ്മ. സഞ്ചയനം വെള്ളിയാഴ്ച. p.u.karthiyayani amma 90 death nlr.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.