സ്വാഗതസംഘം രൂപവത്​കരിച്ചു

താമരശ്ശേരി: മേയ് 21, 22 തീയതികളിൽ എറണാകുളത്ത് നടക്കുന്ന സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിന്‍റെ താമരശ്ശേരി ഏരിയ സ്റ്റിയറിങ് കമ്മിറ്റി രൂപവത്കരിച്ചു. ജമാഅത്തെ ഇസ്​ലാമി ഏരിയ പ്രസിഡന്‍റ്​ ഒമർ അഹ്‌മദ്‌ അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി ജില്ല സമിതി അംഗങ്ങളായ അമീർ കൊയിലാണ്ടി, ജാവീദുൽ ഇസ്‌ലാം, ഏരിയ പ്രസിഡന്‍റ്​ ഡോ. മുഹ്സിൻ, സെക്രട്ടറി എ.ടി. നജീബുറഹ്മാൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഒമർ അഹമദ് (ചെയർ), ഡോ. മുഹ്സിൻ (കൺ), എം.എ. യൂസുഫ് ഹാജി (സാമ്പത്തികം).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.