സീറ്റ് ഒഴിവ്

മൊകേരി: മൊകേരി ഗവ. കോളജിൽ ഒന്നാം വർഷ ബിരുദാനന്തരബിരുദ ക്ലാസുകളിൽ എസ്.സി, എസ്.ടി സീറ്റുകളിൽ ഒഴിവുകളുണ്ട്. എം.എ ഇംഗ്ലീഷ്, എം.എസ്​സി മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ ഒരു സീറ്റു വീതമാണ് ഒഴിവ്. താൽപര്യമുള്ള വിദ്യാർഥികൾ പി.ജി, കാപ് രജിസ്ട്രേഷൻ കോപ്പി എന്നിവ സഹിതം അപേക്ഷ ജനുവരി 17ന്​ മൂന്നു മണിക്കു മുമ്പ്​ കോളജ് ഓഫിസിൽ എത്തിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.