വടകര: ഓള്‍ കേരള സ്കൂള്‍ ടീച്ചേഴ്സ് യൂനിയൻ ജില്ലാ സമ്മേളനം മടപ്പള്ളി ഗവ.വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്കൂളില്‍ ആരംഭിച്ചു. സമ്മേളനത്തിൻെറ ഭാഗമായുള്ള പൊതുവിദ്യാഭ്യാസ സദസ്സ് നാദാപുരം റോഡ് വാഗ്ഭടാനന്ദ നഗറില്‍ ഇ. കെ. വിജയന്‍ എം. എല്‍. എ ഉദ്ഘാടനം ചെയ്തു. വി. പി. രാഘവന്‍ അധ്യക്ഷത വഹിച്ചു. എ.കെ . എസ്. ടി. യു സംസ്ഥാന സെക്രട്ടറി ഒ. കെ. ജയകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. സോമന്‍ മുതുവന, എ.പ്രദീപ് കുമാര്‍, കെ.കെ. ബാലന്‍, സി. ബിജു, ടി.ഭാരതി, എന്‍.പി. അനില്‍ കുമാര്‍, കെ.കെ. സുധാകരന്‍, കെ. ഗംഗാധര കുറുപ്പ്, കെ .വി. ആനന്ദന്‍, പി. അനീഷ് എന്നിവര്‍ സംസാരിച്ചു. ഞായറാഴ്ച രാവിലെ 10 ന് മടപ്പള്ളി ജി. വി .എച്ച് എസ് എസ്സിലെ 'വി. ടി കുമാരന്‍ മാസ്റ്റര്‍' നഗറില്‍ പ്രതിനിധി സമ്മേളനവും സര്‍വിസില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനവും നടക്കും. പടം: എ. കെ. എസ് .ടി . യു ജില്ല സമ്മേളനത്തിൻെറ ഭാഗമായുള്ള പൊതു വിദ്യാഭ്യാസ സദസ്സ് ഇ .കെ വിജയന്‍ എം. എൽ. എ ഉദ്ഘാടനം ചെയ്യുന്നു. Saji 8
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.