'ബൈത്തുറഹ്‍മ' പദ്ധതി : മുസ്​ലിം ലീഗ് വീട് നിർമിച്ച് നൽകി

പയ്യോളി: മുസ്​ലിം ലീഗ് തുറയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'ബൈത്തുറഹ്മ' പദ്ധതിയുടെ ഭാഗമായി വീട് നിർമിച്ച് നൽകി. തുറയൂരിലെ നിർധനകുടുംബത്തിന് നിർമിച്ച് നൽകിയ വീടിന്‍റെ താക്കോൽ ദാനം മുസ്​ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻറ് ടി.പി. അബ്ദുൽ അസീസ് നിർവഹിച്ചു. മുനീർ കുളങ്ങര അധ്യക്ഷത വഹിച്ചു. ടി.കെ. ലത്തീഫ്, എം.കെ.സി. കുട്ട്യാലി, മഠത്തിൽ അബ്ദുറഹ്മാൻ, വി.പി. അസൈനാർ, കോവുമ്മൽ മുഹമ്മദലി, യു.സി. ഷംസുദ്ദീൻ, സി.കെ. അസീസ് , നസീർ പൊടിയാടി, പി.വി. മുഹമ്മദ്‌ എന്നിവർ സംസാരിച്ചു. പി.കെ. ഇസ്സുദ്ദീൻ സ്വാഗതവും ഒ.എം. റസാഖ് നന്ദിയും പറഞ്ഞു. NB പടം വേണ്ട

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.