അന്നമ്മ ((വയനാട്​))

അന്നമ്മ മഞ്ഞൂറ: തെങ്ങടയിൽ പരേതനായ അബ്രഹത്തിന്‍റെ ഭാര്യ അന്നമ്മ (98) നിര്യാതയായി. മക്കൾ: മറിയാമ്മ, അന്നക്കുട്ടി. മരുമക്കൾ: വർഗീസ് തെക്കെതൊട്ടിയിൽ, ആൻറണി പുത്തൻപുരയ്ക്കൽ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന്​ മഞ്ഞൂറ സെന്‍റ്​ പീറ്റർ ആൻഡ്​ പോൾ പള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.