നാദാപുരം: എസ്.ഡി.പി.ഐ, പി.എഫ്.ഐ സംഘടനകളെ നിരോധിക്കണം എന്നാവശ്യപ്പെട്ട് സംഘ്പരിവാർ സംഘടനകൾ പ്രകടനം നടത്തി. നാദാപുരം പൊലീസ് സ്റ്റേഷൻ പരിസരത്തുനിന്ന് ആരംഭിച്ച് കല്ലാച്ചി കോർട്ട് റോഡിൽ സമാപിച്ചു. വൈകീട്ട് അഞ്ചു മുതൽ ടൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. എം.പി. രാജൻ, കെ.ടി.കെ. ചന്ദ്രൻ, ടി.കെ. പ്രഭാകരൻ എന്നിവർ നേതൃത്വം നൽകി. CLKZ nd m1 : സംഘ്പരിവാർ നാദാപുരത്ത് നടത്തിയ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.