'തണൽ' കൊടുവള്ളിയിൽ കൗൺസലിങ് സൻെറർ ആരംഭിക്കുന്നു കൊടുവള്ളി: തണൽ ഡയാലിസിസ് സെന്‍റർ കൊടുവള്ളിയിൽ പുതുതായി കൗൺസലിങ് സൻെററു൦ ഫിസിയോ തെറപ്പി സൻെററും ആരംഭിക്കുന്നു. ഇ.ഐ.സിയുടെ ഔദ്യോഗിക ഉദ്ഘാടനവും രണ്ടാം വാർഷികവും വിവിധ പരിപാടികളോടെ ജനുവരി 26നു നടക്കും. തണൽ ഡയാലിസിസ് സൻെറർ കൊടുവള്ളിയുടെ വാർഷിക ജനറൽ ബോഡി യോഗം അഡ്വ.പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഒ.ടി. സുലൈമാൻ അധ്യക്ഷത വഹിച്ചു. വായോളി മുഹമ്മദ്, പി.സി. ഷരീഫ്, കരീം മൂത്താട്ട്, സി.കെ. നാസർ, പി.വി. ബഷീർ, ഒ.പി.ഐ. കോയ, സി.പി. നാസർ കോയ തങ്ങൾ, ഷംസു, ടി.പി. മജീദ്, എം.പി. ബഷീർ, സലീം നെച്ചുമണ്ണിൽ, അലി മുള്ളമ്പലം, എം. ഫൈസൽ, തങ്ങൾസ് മുഹമ്മദ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം.കെ. മുനീർ എം.എൽ.എ, പി.ടി.എ. റഹീം എം.എൽ.എ, കാരാട്ട് റസാഖ്, അബ്ദു വെള്ളറ, വായോളി മുഹമ്മദ്, ഇ.പി. അബ്ദുറഹ്മാൻ, പി.വി. ബഷീർ, ടി.പി. മജീദ് (രക്ഷാധികാരികൾ), ഒ.ടി. സുലൈമാൻ(ചെയ.), പി.സി. ഷരീഫ്, ഒ.പി.ഐ. കോയ, കരാട്ട് ഫൈസൽ, വി.സി. മജീദ്, ഇ.കെ. മുഹമ്മദ്, സി.കെ. നാസർ (വൈസ് ചെയ.), ഒ.പി. റഷീദ് (ജന.സെക്ര), കെ.ടി. ഫിറോസ്, എം. ഫൈസൽ, എൻ.പി. സിറാസ്, ഒ.പി. സലീം, ബഷീർ പാലക്കുറ്റി, മജീദ് പുഴങ്കര ( സെക്ര.), തങ്ങൾസ് മുഹമ്മദ് (ട്രഷ.). ഫോട്ടോ: Cl kr Kdy-8 thanal dialysis centre.jpg കൊടുവള്ളി തണൽ ഡയാലിസിസ് സൻെറർ വാർഷിക ജനറൽ ബോഡി യോഗം അഡ്വ.പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.