കുഞ്ഞാമി ഹജ്ജുമ്മ

പാനൂർ: കണ്ണങ്കോട് മഠത്തിൽ (78) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻ കുട്ടി ഹാജി. മക്കൾ: മുസ്തഫ, ഇസ്മാഈൽ (ഖത്തർ ), ഫാത്തിമ, സുബൈദ. മരുമക്കൾ: മമ്മു (പാലക്കൂൽ), സൈനബ (തൂവ്വക്കുന്ന്), നസീറ (പാലത്തായി). സഹോദരങ്ങൾ: ഇളന്തൽ നഫീസു ഹജ്ജുമ്മ, ഞാലിൽ ഖദീജ ഹജ്ജുമ്മ, പരേതരായ ഇളന്തൽ ഹസൻ ഹാജി, പുതുക്കുളങ്ങര അയിശു ഹജ്ജുമ്മ. obit Kunjami pnr ⁣

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.