നാദാപുരം: കുടുംബവഴക്കിനിടെ ഭാര്യാമാതാവിന് മർദനം. സംഭവത്തിൽ ഓട്ടോഡ്രൈവറും മരുമകനുമായ കല്ലുനിരയിലെ ലിജിനെ (25) വളയം എസ്.ഐ അറസ്റ്റ് ചെയ്തു. പിണങ്ങിക്കഴിയുകയായിരുന്ന ഭാര്യവീട്ടിൽ കുഞ്ഞിനെ കാണാൻ എത്തിയ ലിജിനും വീട്ടുകാരും തമ്മിലുള്ള വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പരിക്കേറ്റ വളയം കല്ലുനിരയിലെ വളർപ്പാംകണ്ടി പുഴക്കൽ മഹിജയെ (48) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹിജയുടെ പരാതിയിലാണ് കേസെടുത്തത്. ശനിയാഴ്ച ഉച്ചക്കായിരുന്നു സംഭവം. വീടിനു സമീപം നിർത്തിയിട്ട ലിജിന്‍റെ ഓട്ടോറിക്ഷയുടെ ഇരു ഭാഗത്തെയും ചില്ലുകൾ തകർത്ത നിലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.