വടകര: പുരോഗമന കലാസാഹിത്യ സംഘം കടത്തനാട്ട് മാധവി അമ്മ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ 2021ലെ കടത്തനാട്ട് മാധവി അമ്മ സ്മാരക പുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു. 15 വയസ്സുവരെ പ്രായമുള്ള കവികൾക്ക് 2000 രൂപയും പ്രശസ്തിപത്രവും 35 വയസ്സുവരെ പ്രായമുള്ള കവികൾക്ക് 5000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം. താൽപര്യമുള്ളവർ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റിൻെറ സാക്ഷ്യപ്പെടുത്തിയ കോപ്പി സഹിതം മൂന്നു വ്യത്യസ്ത കവിതകൾ അയക്കണം. ഓരോ കവിതയുടെയും മൂന്നു കോപ്പികൾ വേണം. 2020ൽ കവിതകൾ അയച്ചവർ വീണ്ടും അയക്കേണ്ടതില്ല. കവിതകൾ പ്രഫ. കടത്തനാട്ട് നാരായണൻ, പി.ഒ. നട്ട് സ്ട്രീറ്റ്, വടകര എന്ന വിലാസത്തിൽ 2022 ജനുവരി 20നകം ലഭിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.