ഉത്സവം കൊടിയേറി

കൊയിലാണ്ടി: വെളിയണ്ണൂർ തെരു മഹാഗണപതി പരദേവത ക്ഷേത്രത്തിലെ മഹോത്സവത്തിന് വെള്ളിയാഴ്ച രാവിലെ കൊടിയേറി. രാത്രി ചുറ്റെഴുന്നള്ളത്ത്​ നടന്നു. 25ന് വൈകീട്ട് ഇളനീർക്കുലവരവ്, തായമ്പക, ഭഗവതി ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്, മണിവില്ലെഴുന്നള്ളത്ത് എന്നിവ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.