നടുവട്ടം: കാരിക്കൽ (44 -എൽ.ഐ.സി ഡെവലപ്പ്മൻെറ് ഓഫിസർ അണ്ണാനഗർ, ചെന്നൈ) നിര്യാതനായി. ഭാര്യ: ചെന്നൈ പട്ടുകോട്ട സ്വദേശിനി ശരണ്യ (ഐ.ടി പ്രഫഷണൽ). മക്കൾ: ജയന്ത്, ജെസ്ലിൻ, ജോസഫ്. പിതാവ്: ഇമ്മാനുവൽ കാരിക്കൽ (റിട്ട. മനൈൻ എൻജിനീയർ കസ്റ്റംസ്). മാതാവ്: ലൂസി ജോസഫ്. സഹോദരങ്ങൾ: സബിൻ ജോസഫ് (ആസ്ട്രേലിയ), സബിത്ത് പോൾ (എൻജിനീയർ). സംസ്കാര ചടങ്ങുകൾ വ്യാഴാഴ്ച രാവിലെ പത്തിന് നടുവട്ടത്തെ വസതിയിലും സൻെറ് ആൻറണീസ് ഇടവക ദേവാലയത്തിലും. പടം...sabu sakariya 44 naduvattom
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.