അറബിഭാഷ ദിനാചരണം

ഓമശ്ശേരി: വാദിഹുദ സ്കൂളിൽ അറബിക് ക്ലബി‍ൻെറ നേതൃത്വത്തിൽ പ്രധാനാധ്യാപകൻ എ.പി. മൂസ ഉദ്ഘാടനം ചെയ്തു. അക്ഷരക്കാർഡ് നിർമാണം, വായനമത്സരം, കാലിഗ്രഫി, പോസ്​റ്റർ നിർമാണം, പ്രശ്നോത്തരി, എക്സിബിഷൻ തുടങ്ങി പരിപാടികൾ നടന്നു. കെ.സി. ഷാദുലി, കെ. സഫിയ, എൻ. സൗദ, കെ. ജസീന എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.