വൈദ്യുതി മുടങ്ങും

കോഴിക്കോട്​: ചൊവ്വാഴ്​ച വൈദ്യുതി മുടങ്ങുന്ന സമയം, സ്​ഥലം ക്രമത്തിൽ: 8.00-5.00 കോടഞ്ചേരി സെക്​ഷൻ പരിധിയിൽ കണ്ണോത്ത് അങ്ങാടി 8.00-6.00 കൂമ്പാറ സെക്​ഷൻ പരിധിയിൽ കൽപിനി, പനക്കച്ചാൽ, വീട്ടിപാറ 8.30-1.30 കുന്ദമംഗലം സെക്​ഷൻ പരിധിയിൽ മാങ്കുനി, ഓഴയാടി, പെരിങ്ങൊളം, ശാന്തിച്ചിറ, പള്ളി ലെയ്​ൻ 9.00-11.00 കുന്ദമംഗലം സെക്​ഷൻ പരിധിയിൽ സിന്ധു തിയറ്റർ പരിസരം, കുന്ദമംഗലം-മുക്കം റോഡ് ജങ്​ഷൻ, മുക്കം റോഡ് 9.00-12.00 ഓമശ്ശേരി സെക്​ഷൻ പരിധിയിൽ പാലക്കുന്ന്, കുണ്ടത്തിൽ , വെളിമണ്ണ 9.00-1.00 കുന്ദമംഗലം സെക്​ഷൻ പരിധിയിൽ കാരന്തൂർ-മെഡിക്കൽ കോളജ് റോഡ് 9.00-2.00 നാദാപുരം സെക്​ഷൻ പരിധിയിൽ ചിയ്യൂർ, ചന്ദ്രോത്ത് 9.00-4.30 പന്നിക്കോട് സെക്​ഷൻ പരിധിയിൽ അമ്പലപ്പറ്റ, വെസ്​റ്റ്​ കൊടിയത്തൂർ, കെ.ആർ ഫൗണ്ടേഷൻ, മുന്നൂറ്, ചക്കാലൻ കുന്ന്, പുൽപറമ്പ് ഇറിഗേഷൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.