മേരി തോമസ്

ഇരിട്ടി: പേരട്ടയിലെ നെല്ലിക്കാമണ്ണിൽ പരേതനായ എൻ.വി. തോമസി​ൻെറ ഭാര്യ (69) അന്തരിച്ചു. മക്കൾ: അരുൺ തോമസ്, ആൽബിൻ തോമസ്, അഞ്ചു തോമസ്. മരുമകൻ: ഡോ. ഡെൻസിൽ ഡേവിഡ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30 ന് പേരട്ട സൻെറ്​ ആൻറണീസ് പള്ളിയിൽ. പടം:

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.