വയറിനെ തീയണക്കാൻ..

vj7,8-രാജസ്ഥാനോ ബിഹാറോ അല്ല, കോഴിക്കോട് കടപ്പുറം ആണ്. അതിജീവനത്തിനായി ഇതരസംസ്ഥാനങ്ങളിൽനിന്നെത്തിയ ഇവർ സ്വന്തം സംസ്കാരവും ഭക്ഷണശീലവും െെകവിടാൻ തയാറല്ല. ഭക്ഷണം പാകം ചെയ്യാൻ ഇവർക്ക്​ തെരുവ്​ തന്നെ ധാരാളം ചിത്രം : കെ. വിശ്വജിത്ത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.