മാപ്പിളപ്പാട്ട് ഗായകരെ അനുസ്മരിക്കുന്നു

വില്യാപ്പള്ളി: കല്ലേരി നവകേരള ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന മാപ്പിളപ്പാട്ട് ഗായകരായ വി.എം. കുട്ടി, പീർ മുഹമ്മദ്, എരഞ്ഞോളി മൂസ അനുസ്മരണം ഞായറാഴ്ച രാത്രി ഏഴിന് ദയാ ഓഫിസ് പരിസരത്ത് നടക്കും. ഡോ. കെ.എം. ഭരതൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് മാപ്പിളപ്പാട്ടും കേരളസമൂഹവും എന്ന വിഷയത്തിൽ ചർച്ചയും ഗാനാലാപനവും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.