കുറുമാത്തൂർ: കളരിക്കൽ പുല്ലായിക്കൊടി (95) നിര്യാതനായി. ഭാര്യ: പരേതയായ പത്മിനി അമ്മ. മക്കൾ: ശാന്തകുമാരി (റിട്ട. ടീച്ചർ, പെരുന്തലേരി എ.യു.പി സ്കൂൾ), നാരായണൻ (റിട്ട. ടീച്ചർ, നിടുവാലൂർ എ.യു.പി സ്കൂൾ), രാജലക്ഷ്മി, അടിച്ചേരി ദാമോദരൻ (പ്രിൻസിപ്പൽ, നടുവിൽ ഹയർസെക്കൻഡറി സ്കൂൾ), തങ്കമണി (ജെ.പി.എച്ച്.എൻ, കോഴിേക്കാട്), ഹരിദാസൻ (ദുബൈ), രാമകൃഷ്ണൻ (പോസ്റ്റ് ഓഫിസ്, പള്ളിക്കുന്ന്), ഗിരിജ (പുണെ), പ്രിയ എടക്കാനം. മരുമക്കൾ: രാഘവൻ നമ്പ്യാർ (റിട്ട. പ്രൊവിഡൻറ് ഫണ്ട് ഓഫിസർ), ഗീത (റിട്ട. ഹെൽത്ത് സൂപ്പർവൈസർ), കുഞ്ഞനന്തൻ (റിട്ട. കെ.എസ്.ആർ.ടി.സി കണ്ടക്ടർ), മുരളീധരൻ (വിമുക്തഭടൻ), വാസന്തി (ഹെഡ്മിസ്ട്രസ്, മുതുകട എൽ.പി.എസ്), സജിത (ടീച്ചർ, നിടുങ്ങോം ഹൈസ്കൂൾ), സുധാകരൻ (പുണെ), പ്രേമരാജൻ (എടക്കാനം). സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് കുടുംബശ്മശാനത്തിൽ. krishnan namibar
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.