കാപ്പാട് തെരുവുനായ്​ ശല്യം രൂക്ഷം; വിദ്യാർഥിക്കു കടിയേറ്റു

ചേമഞ്ചേരി: കാപ്പാട് ഗൾഫ് റോഡ് പരിസരത്ത് തെരുവുനായ്​ക്കളുടെ ശല്യം രൂക്ഷം. ഞായറാഴ്ച ഏഴു വയസ്സുകാരൻ മുഹമ്മദ് ജിബ്രാനെ നായ്​ കടിച്ചു പരിക്കേൽപിച്ചു. കഴിഞ്ഞ ദിവസങ്ങളിലും നായ്​ക്കളുടെ ആക്രമണമുണ്ടായിരുന്നു. ഇരുചക്രവാഹനങ്ങൾക്കും ഇവ ഭീഷണി സൃഷ്​ടിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.