വേളത്തെ റോഡുകൾ നന്നാക്കാൻ മന്ത്രിക്ക് നിവേദനം

വേളം: പള്ളിയത്ത്-പെരുവയൽ-തെക്കേടത്തുകടവ് റോഡ് നവീകരിച്ച്​ ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് വേളം പഞ്ചായത്ത് പ്രഡിഡൻറ്​ നയീമ കുളമുള്ളതിൽ നിവേദനം നൽകി. പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ളതും വടകര, തിരുവള്ളൂർ, ആയഞ്ചേരി പഞ്ചായത്തുകളുമായി ഏറ്റവും എളുപ്പത്തിൽ ബന്ധിപ്പിക്കുന്നതുമായ റോഡാണിത്. പൊട്ടിപ്പൊളിഞ്ഞ്​ യാത്ര ദുഷ്കരമായിരിക്കുകയാണെന്നും നിവേദനത്തിൽ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.