സ്ത്രീധന വിരുദ്ധ പ്രതിജ്ഞ

വടകര: വനിത ശിശു വികസന പ്രോജക്ട് ഓഫിസ് തോടന്നൂരി​‍ൻെറ ആഭിമുഖ്യത്തിൽ കൗമാരക്കാരായ കുട്ടികളെയും യുവജനങ്ങളെയും പങ്കെടുപ്പിച്ച് യെടുത്തു. ശിശു വികസന ഓഫിസർ എൻ.വി. ഗീത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആഗസ്​റ്റ്​15 മുതൽ നവംബർ 26 വരെ നീണ്ടു നിന്ന ബോധവത്​കരണ പരിപാടിയുടെ സമാപനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ ഐ.സി.ഡി.എസ് ജീവനക്കാർ പങ്കാളികളായി. ചിത്രം തോടന്നൂർ ഐ.സി.ഡി.എസ് നേതൃത്വത്തിൽ നടന്ന Saji 4

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.