ഓമശ്ശേരി: കർഷക സമര വാർഷിക ദിനത്തിൽ സമരത്തിൽ രക്തസാക്ഷികളായവരെ അനുസ്മരിക്കലും സമരപങ്കാളികളെ ആദരിക്കലും നടന്നു. കെ.എസ്.കെ.ടി യു ആഭിമുഖ്യത്തിലാണ് കിസാൻസഭ പ്രവർത്തകൻ ചോയിക്കുട്ടി വെണ്ണക്കോടിനെ ആദരിച്ചത്. എം.പി. മജീദ് അധ്യക്ഷത വഹിച്ചു. കെ.കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഒ.കെ. സദാനന്ദൻ, ഒ.കെ. നാരായണൻ, കെ.സി. അബ്ദുറഹ്മാൻ, ശോഭീന്ദ്രൻ പുത്തൂർ, സത്യൻ എന്നിവർ സംസാരിച്ചു. ഫോട്ടോ: കർഷക സമര വാർഷികത്തിൽ സമരത്തിൽ പങ്കെടുത്ത ചോയിക്കുട്ടി വെണ്ണക്കോടിനെ ഒ.കെ. സദാനന്ദൻ ആദരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.