തളിപ്പറമ്പ്: പരിയാരം ഹൈസ്കൂളിനു സമീപത്തെ മാണിക്കോത്ത് കാർത്യായനി അമ്മ (95) നിര്യാതയായി. സഹോദരങ്ങൾ: മാധവൻ (റിട്ട. അധ്യാപകൻ, പരിയാരം), ശ്രീധരൻ നമ്പ്യാർ (പരിയാരം), പത്മാവതി(കടന്നപ്പള്ളി), പരേതരായ പ്രഭാകരൻ നമ്പ്യാർ(റിട്ട. പഞ്ചായത്ത് എക്സിക്യൂട്ടിവ് ഓഫിസർ), ഫൽഗുനൻ നമ്പ്യാർ. krthyayani amma tlp
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.