വ്യാപാരി വ്യവസായി സമിതി രൂപവത്​കരിച്ചു

ഓമശ്ശേരി: വെണ്ണക്കോട് കേന്ദ്രമായി കേരള വ്യാപാരി വ്യവസായി സമിതി യൂനിറ്റ്‌ കമ്മിറ്റി രൂപവത്​കരിച്ചു. മേഖല സെക്രട്ടറി പി.ബി. ഷൈൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം മൂസ നെടിയേടത്ത്, മേഖല ഭാരവാഹികളായ പി. വാസു, ആർ.കെ. മുഹമ്മദ് എന്നിവർ സംസാരിച്ചു. കെ. മൊയ്തീൻകോയ (പ്രസി)​​, വി.പി. സലീം (സെക്ര), ടി.കെ. അബ്​ദുറഹ​്​മാൻ (ട്രഷ) അടങ്ങിയ ഏഴംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയും തിരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.