ചെമ്പേരി: പടിഞ്ഞാറെ ആനിശേരിൽ (ദേവസത്തിൽ) നിര്യാതനായി. ഭാര്യ: ജോസമ്മ പുളിക്കൽ കുടുംബാംഗം. മക്കൾ: ശാലിനി, ശാലിഷ്, ആശിഷ്. മരുമക്കൾ: ഷൈജു കരിനാട്ട്, ബിൻസി എഴുതനവയലിൽ, ജൂലി കച്ചിറയിൽ. സഹോദരങ്ങൾ: പൗലോസ്, ചാക്കോച്ചൻ, ജിമ്മി, എൽസിക്കുട്ടി, ലൂസമ്മ, തങ്കമ്മ, ജെസി, റാണി, ബീനാമ്മ, ബിൻസി, പരേതരായ ഓനച്ചൻ, തോമസ്. പരേതൻ ചെമ്പേരിയിലെ ആദ്യകാല കുടിയേറ്റക്കാരും പരേതരുമായ കുഞ്ചാക്കോ-ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്. സംസ്കാരം ചൊവ നാലിന് ചെമ്പേരി ലൂർദ് മാതാ ഫൊറോനാ പള്ളിയിൽ. Mathew (68) Chemperi.jpg 9495336663
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.