എന്‍.എ.ബി.എച്ച് അംഗീകാരം ലഭിച്ചു

CLKP പൂനൂര്‍: നാഷനല്‍ അക്രഡിറ്റേഷന്‍ ഫോര്‍ ഹോസ്പറ്റലി‍ൻെറ (എന്‍.എ.ബി.എച്ച്) അംഗീകാരം പൂനൂര്‍ ഡയഗ്​നോസ്​റ്റിക് സൻെററിന് ലഭിച്ചു. ദേശീയ തലത്തില്‍ ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ ആശുപത്രികള്‍ക്കും ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റു സ്ഥാപനങ്ങള്‍ക്കും അവയുടെ ഗുണനിലവാരവും രോഗികളുടെ സുരക്ഷയും പരിശോധിച്ച് നല്‍കുന്ന അംഗീകാരമാണിത്. പൂനൂരില്‍ നടന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സ്ഥാപനത്തി​ൻെറ എം.ഡി കെ. അബ്​ദുല്‍മജീദിന് നല്‍കി സര്‍ട്ടിഫിക്കറ്റ് പ്രകാശനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.