ആവണിപ്പൂവരങ്ങിൽ കല പരിപാടികൾ തുടങ്ങി

കൊയിലാണ്ടി: പൂക്കാട് കലാലയത്തി​ൻെറ 47ാം വാർഷികാഘോഷമായ ആവണിപ്പൂവരങ്ങിൽ കലാപരിപാടികൾ തുടങ്ങി. 14 വരെ നീളും. ഭരതനാട്യം, മോഹിനിയാട്ടം, സംഘഗാനങ്ങൾ, സംഘനൃത്തങ്ങൾ, സംഗീതശിൽപങ്ങൾ, ശാസ്ത്രീയ സംഗീതം, ഗാനമേള, വെസ്​റ്റേൺ ഡാൻസ് എന്നിവ നടക്കും. സമാപന സമ്മേളനം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. പടം Koy 1 പൂക്കാട് കലാലയത്തി​ൻെറ ആവണിപ്പൂവരങ്ങിൽ അവതരിപ്പിച്ച നൃത്തം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.