കെ.കെ. കോയ

കോയ വെള്ളിമാട്​കുന്ന്​: പൂളക്കടവ്​ വെളുത്താറമ്പത്ത്​ താമസിക്ക​​ുന്ന അമ്മോത്ത്​ (82) നിര്യാതനായി. ഭാര്യ: കുഞ്ഞായിശ. മക്കൾ: സൈതലവി, ഖദീജ, സിദ്ദീഖ്​, ഉസ്​മാൻ, അലിമോൻ, ഫാറൂഖ്​, അബ്ബാസ്​, മുസ്​തഫ. മയ്യിത്ത്​ നമസ്​കാരം തിങ്കളാഴ്ച രാവിലെ 10ന്​ കാഞ്ഞിരത്തിങ്ങൽ മഹല്ല്​ ജുമുഅത്ത്​ പള്ളിയിൽ. photo k.k.koya 82 death vellimadukunnu.jpg contact: 9895605959 964500637

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.