കളത്തിൽ വേണു അനുസ്മരണം: ജീവൻരക്ഷ മരുന്നുകൾ നൽകി

കൊയിലാണ്ടി: സാമൂഹിക-സാംസ്​കാരിക പ്രവർത്തകനും മണ്ഡലം കോൺഗ്രസ് പ്രസിഡൻറുമായിരുന്ന കളത്തിൽ വേണുവി​ൻെറ ചരമവാർഷികദിനത്തിൽ പ്രിയദർശിനി ചാരിറ്റബ്​ൾ സൊസൈറ്റി കിടപ്പുരോഗികൾക്ക് ജീവൻരക്ഷ മരുന്നുകൾ നൽകി. പി.കെ. അരവിന്ദൻ ഉദ്ഘാടനം ചെയ്തു. ഉണ്ണികൃഷ്ണൻ മരളൂർ, സുനിൽ വിയ്യൂർ, റഷീദ് പുളിയഞ്ചേരി, പി.ടി. ഉമേഷ്, കെ.കെ. വിനോദ്, ടി.വി. പവിത്രൻ, പ്രസന്ന മാണിക്കോത്ത്, സരോജിനി പവനി, ജനാർദനൻ, ടി.പി. നിധീഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.