വലിയപറമ്പ്: വലിയപറമ്പ് ഖിളർ ജുമാമസ്ജിദിനു സമീപത്തെ പരേതരായ എ. അബ്ദുൽ ഖാദറിൻെറയും കെ.കെ. മറിയുമ്മയുടെയും മകൾ കെ.കെ. (74) നിര്യാതയായി. ഭർത്താവ്: പരേതനായ പി.കെ. അബ്ദുൽ ഖാദർ തെക്കേക്കാട്. മക്കൾ: യാസ്മിൻ, ഷംസീർ നാസർ, സുൽഫിക്കർ അലി (ഇരുവരും കുവൈത്ത്). മരുമക്കൾ: ഹമീദ് ബീരിച്ചേരി, ഖദീജ െതക്കേക്കാട്, ഫാത്തിമ നീലേശ്വരം (കുൈവത്ത്). സഹോദരങ്ങൾ: പരേതരായ ആസ്യമ്മ ഹജ്ജുമ്മ, ആയിശ ഹജ്ജുമ്മ, മുഹമ്മദ്കുഞ്ഞി ഹാജി, ബീഫാത്തിമ ഹജ്ജുമ്മ, അബൂബക്കർ, മൂസ, ഹൈദർ അലി (കുവൈത്ത്), അഹമ്മദ് ഹാജി (ട്രഷറർ, പഞ്ചായത്ത് മുസ്ലിം ലീഗ്), ഉമ്മുകുൽസു. അബ്ദുൽ അസീസ് നീലേശ്വരം: നീലേശ്വരം ബസാറിലെ ബദർ മസ്ദജിനു സമീപം മലഞ്ചരക്ക് വ്യാപാരം നടത്തിവന്ന മുൻകാല വ്യാപാരി പ്രമുഖൻ ന്യൂ കേരള ട്രേഡിങ് കമ്പനി ഉടമ പരേതനായ കല്ലായി അഹമ്മദ് ഹാജിയുടെ മകൻ കല്ലായി അബ്ദുൽ അസീസ് (74) നിര്യാതനായി. നീലേശ്വരം അവേൽ ഓർച്ചയിലാണ് താമസം. ഭാര്യ: മൈമൂനത്ത് കാരയിൽ. മക്കൾ: നസീർ അഹമ്മദ്, എൻജിനീയർ നജീബ്, നഫീസത്ത്, നജുമുന്നിസ. മരുമക്കൾ: ഹസൈനാർ (കുവൈത്ത്), മുഹമ്മദ് നിസാർ (തൃക്കരിപ്പൂർ), നദീറ, മഹനാസ്. സഹോദരങ്ങൾ: ഇസ്മാഈൽ, മൊയ്തു. അബ്ദുൽറഹിമാൻ, മുഹമ്മദലി ഹാജി, രാമരം സലാം ഹാജി, സുബൈർ ഹാജി, മറിയംബീവി, സാജിദ, പരേതരായ ഷരീഫ, അബൂബക്കർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.