കക്കട്ടിൽ: കുന്നുമ്മൽ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി കക്കട്ടിൽ ടൗണിൽ ധർണ നടത്തി. പി. അമ്മത് ഉദ്ഘാടനം ചെയ്തു. പി.സി അന്ത്രു ഹാജി അധ്യക്ഷത വഹിച്ചു. കെ.ടി അബ്ദുറഹിമാൻ, സി. കെ. അബു, എ.വി നാസറുദ്ധീൻ, സി.വി അഷറഫ് , എ.പി കുഞ്ഞബ്ദുല്ല, എം.കെ അബ്ദുൽ ഗഫൂർ, പി.കെ അബ്ദുൽ മജീദ് സംസാരിച്ചു. വേളം: പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി കേളോത്ത് മുക്കിൽ പ്രതിഷേധ സമര സായാഹനം നടത്തി.സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു .ഇ കെ.ഖാസിം അധ്യക്ഷത വഹിച്ചു. ആവള ഹമീദ്, പി.പി.റഷീദ് ,ടി.കെ.അബ്ദുൽ കരീം ,പി.കെ.ബഷീർ, കോമത്ത് ഇബ്രാഹിം കിണറുള്ളതിൽ, അസീസ് പി.കെ.സി അസീസ് ,പി.മൊയ്തു മൗലവി ,ഇ.പി.സലീം ,ഒ.കെ.ഹാരിസ്,ഒ.കെ.റിയാസ്, ഖാസിം വണ്ണാറത്ത്, ഒ.കെ. സൂപ്പി .കെ .വി.നൗഫൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.