ടിപ്പര്‍ ലോറി മറിഞ്ഞു

താമരശ്ശേരി: നിയന്ത്രണംവിട്ട െെഡ്രവർക്കു പരിേക്കറ്റു. കൊയിലാണ്ടി -മുക്കം സംസ്ഥാന പാതയില്‍ വെഴുപ്പൂര്‍ എൽ.പി സ്‌കൂളിനു സമീപം ബുധനാഴ്ച രാവിലെ അഞ്ചരയോടെയാണ് അപകടം. മുക്കത്തുനിന്നും എം-സാൻഡ്​ കയറ്റിവരുമ്പോഴാണ് അപകടം. നിയന്ത്രണംവിട്ടു വൈദ്യുതി തൂണിലിടിച്ചു മറിയുകയായിരുന്നു. സംസ്ഥാനപാതയില്‍ ഒരുമണിക്കൂേറാളം ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാരും െപാലീസും േചർന്ന്​ എം-സാൻഡും ലോറിയും മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.