കോഴിക്കോട്: വ്യാഴാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 7.00 am - 3.00 pm മുചുകുന്ന് ഓട്ടുകമ്പനി, മുചുകുന്ന് കോളജ്, നെരവത്ത്, പൊറായി പള്ളി, കോട്ടയിൽ അമ്പലം, അകലാപുഴ, മുചുകുന്ന്, അഭയഗിരി, കണ്ടിവാതിൽക്കൽ, ഇളമ്പ 8.30 am - 2.00 pm കുന്നത്തെരു, അരീപ്രംമുക്ക്, അരയന്നപ്പൊയിൽ, മണ്ണാത്തിക്കടവ്, നന്മണ്ട 14 8.00 am - 4.00 pm അരീക്കര ലാബ്, കുറ്റ ്യാടി ഹോസ്പിറ്റൽ, ബി.െക.ആർ, തെരുവത്ത്, ബിഗ് മാർക്കറ്റ്, െമെക്രോ ലാബ് 1, ന്യൂ ബസ് സ്റ്റാൻഡ് 1 & 2, മൈക്രോ ലാബ് 2, കെ.വി കോംപ്ലക്സ്, കുറ്റ ്യാടി No. 1, കുറ്റ ്യാടി No. 2, കുറ്റ ്യാടി No. 3, വൈറ്റ്ലാൻഡ്, ബി.എസ്.എൻ.എൽ, കെ.എം.സി, ടി മാക്സ്, കുറ്റ ്യാടി ഓയിൽ മിൽ, ചെറുവേരി കോംപ്ലക്സ്, ബി.പി.എൽ ടവർ 8.00 am - 5.00 pm താഴെ തിരുവമ്പാടി, മിൽമുക്ക്, വാപ്പാട്ട്, അമ്പലപ്പാറ, തോട്ടുമുഴി, പൊട്ടൻകോട്, വട്ടോളിപറമ്പ്, മുത്തേരി, കാഞ്ഞിരമൊഴി, നെല്ലിക്കാപൊയിൽ, പാലക്കുറ്റി, നെല്ലാങ്കണ്ടി, മണ്ണിൽക്കടവ്, കാരക്കാട്, വാവാട് 8.30 am - 5.30 pm വായപ്പറമ്പ്-തീക്കുനി റോഡ്, കക്കോട്ടിരി ഭാഗം 9.00 am - 4.00pm കാഞ്ഞിക്കാവ് 9.00 am - 5.00 pm കാവുംപുറം, താഴെ തലയാട്, തലയാട് ടൗൺ, പീടിക്കുഴി, പടിക്കൽവയൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.