ചികിത്സയിലിരിക്കെ മരിച്ചയാൾക്ക്​ കോവിഡ്​

കണ്ണൂർ: കോഴിക്കോട്​ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലിരി​ക്കെ മരിച്ചയാൾക്ക്​ കോവിഡ്​. കൂത്തുപറമ്പ്​ പറമ്പായി ശിവപ്രകാശം സ്​കൂളിന്​ സമീപത്തെ ആയിഷ മൻസിലിൽ പി.പി. ഉസ്മാൻ (70) ആണ്​ മരിച്ചത്​. ഉസ്​മാ​ൻെറ കുടുംബത്തിലെ 13 പേർക്ക്​ നേരത്തേ കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. ന്യുമോണിയയാണ്​ മരണകാരണം. ഭാര്യ: ആയിഷ. മക്കൾ: ഹനീഫ, സാജിർ, ഷംസീർ, ഷാഹിന, സാജിദ, ഷംസീന, സജീർ, നജീർ, നജീറ. മരുമക്കൾ: സാബിറ, റംഷീന, നസീർ (പനേരിച്ചാൽ), മുനീർ (കോഴിക്കോട്), റബിയത് (പിണറായി), സുമയ്യ. obit usman koothuparamb covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.