അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു

നീലേശ്വരം: കാഞ്ഞങ്ങാട് കേന്ദ്രീയ വിദ്യാലയം . നീലേശ്വരം കടിഞ്ഞിമൂലയിൽ താമസിക്കുന്ന ജെമിനി ജോൺ (51) ആണ് മരിച്ചത്. കോഴിക്കോട് സ്വദേശിയാണ്. നീലേശ്വരം, രാജസ്ഥാൻ, ഗുജറാത്ത്, കണ്ണൂർ കേന്ദ്രീയ വിദ്യാലയങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: സിനി. മക്കൾ: ജെസ് ജോൺ, ജെറോം ജോൺ. Gemini John Obit_NLR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT