ഫോക്​ലോർ ദിനാചരണം

ഉള്ള്യേരി: കന്നൂര് ഗവ. യു.പി സ്കൂൾ ഡോ. എം.ആർ. രാഘവ വാര്യർ ഉദ്ഘാടനം ചെയ്തു. നിധീഷ് ആനവാതിൽ മുഖ്യപ്രഭാഷണം നടത്തി. അഷ്​റഫ് നാറാത്ത്, പി.എം. ഷാജി, ഹരിനന്ദ എന്നിവർ പാട്ടുകൾ അവതരിപ്പിച്ചു. പി. സന്തോഷ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്​റ്റർ രവീന്ദ്രൻ വള്ളിൽ, ഗണേഷ് കക്കഞ്ചേരി, ടി.എം. മോഹൻദാസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT