കക്കാട് കാടായിതൊടിക -വല്ലരിക്കോട് റോഡ് തുറന്നു

മുക്കം: കാരശ്ശേരി പഞ്ചായത്ത്‌ വാർഡ് 14 കക്കാടിലെ കാടായിതൊടിക -വല്ലരിക്കോട് റോഡ് പഞ്ചായത്ത്‌ പ്രസിഡൻറ്​ വി.കെ. വിനോദ് ഉദ്​ഘാടനം ചെയ്തു. വാർഡ് മെംബർ ജി. അബ്​ദുൽ അക്ബർ അധ്യക്ഷത വഹിച്ചു. വി.പി. ജമീല, അബ്​ദുല്ല കുമാരനല്ലൂർ, സവാദ് ഇബ്രാഹിം, സെക്രട്ടറി ഒ.എ. അൻസു, സലാം അത്തോളി, സത്താർ, മജീദ്, മുഹമ്മദലി, അനീസ്, ഫസലു, ഷാഫി തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.