ആയഞ്ചേരി: വില്യാപള്ളിയിൽ മൂന്നുപേർക്കു കൂടി കോവിഡ്. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ കഴിഞ്ഞദിവസം കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെയ്ത്ര ആശുപത്രിയിൽ ചികിത്സയിലുള്ള 29 വയസ്സുകാരനാണ്. മറ്റു രണ്ടുപേരിൽ 12 വയസ്സുള്ള പെൺകുട്ടിയും 31 വയസ്സുളള വീട്ടമ്മയുമാണ്. സമ്പർക്കത്തിലൂടെയാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ പഞ്ചായത്തിൽ രോഗബാധിതരുടെ എണ്ണം 53 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.