പരിശോധന ഫലം നെഗറ്റിവ്

നന്മണ്ട: കരാറുകാരന് കോവിഡ് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സമ്പർക്ക സാധ്യത കണക്കിലെടുത്ത് പഞ്ചായത്ത് അംഗങ്ങൾക്കും ആരോഗ്യ പ്രവർത്തകർക്കും ഉൾപ്പെടെ നടത്തിയ . കൊളത്തൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം നടത്തിയ സ്രവപരിശോധനയുടെ ഫലമാണ് പുറത്തുവന്നത്. വെള്ളിയാഴ്​ച നടന്ന 76 പേരുടെ പരിശോധന ഫലംകൂടി വരാനുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.