Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2020 11:58 PM GMT Updated On
date_range 1 Aug 2020 11:58 PM GMTപരിശോധന ഫലം നെഗറ്റിവ്
text_fieldsbookmark_border
നന്മണ്ട: കരാറുകാരന് കോവിഡ് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സമ്പർക്ക സാധ്യത കണക്കിലെടുത്ത് പഞ്ചായത്ത് അംഗങ്ങൾക്കും ആരോഗ്യ പ്രവർത്തകർക്കും ഉൾപ്പെടെ നടത്തിയ . കൊളത്തൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം നടത്തിയ സ്രവപരിശോധനയുടെ ഫലമാണ് പുറത്തുവന്നത്. വെള്ളിയാഴ്ച നടന്ന 76 പേരുടെ പരിശോധന ഫലംകൂടി വരാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story