റോഡിന് കുറുകെ തണൽമരം കടപുഴകി വീണു

ചെറുവണ്ണൂർ: ശക്തമായ മഴയിലും കാറ്റിലും മധുര ബസാറിൽ റോഡിന് കുറുകെ തണൽമരം കടപുഴകിവീണു. തണൽമരം ഫയർഫോഴ്​സ് മുറിച്ചുമാറ്റി. സീനിയർ ഫയർ ആൻഡ്​ റസ്ക്യൂ ഓഫിസർ സി. ദിനേശ് കുമാർ, ഫയർ ആൻഡ്​ റസ്ക്യൂ ഓഫിസർമാരായ വി.സി. വിപിൻ, വി.കെ. ബിനീഷ്, സി. ശരത്, ജിൻസ് ജോർജ് എന്നിവർ പങ്കെടുത്തു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.