ജില്ലയിലെ പുതിയ കണ്ടെയ്​ൻമെൻറ്​ സോണുകൾ

ജില്ലയിലെ പുതിയ കണ്ടെയ്​ൻമൻെറ്​ സോണുകൾ കൂടരഞ്ഞി പഞ്ചായത്ത്​: മുഴുവൻ വാർഡുകളും പെരുവയൽ: വാർഡ്​ മൂന്ന്​ -മുണ്ടക്കൽ, ഏഴ്​ പെരുവയൽ നോർത്ത്​ കക്കോടി: ഏഴ്​ -കൂടത്തുംപൊയിൽ, 12 -വളപ്പിൽതാഴം ചെങ്ങോട്ടുകാവ്: 16 -എടക്കുളം വെസ്​റ്റ്​ കോഴിക്കോട്​ കോർപറേഷൻ: 38 -മീഞ്ചന്ത, 34 -മാങ്കാവ്​ രാമനാട്ടുകര മുനിസിപ്പാലിറ്റി: 20 -രാമനാട്ടുകര വെസ്​റ്റ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.