ഇബ്‌റാഹീം നബിയെ മാതൃകയാക്കണം

കോഴിക്കോട് : ഏകമാനവികതയുടെ മഹത്ത്വവും സമര്‍പ്പണത്തി​ൻെറ സന്ദേശവും ഉൽഘോഷിക്കുന്ന ആഘോഷമാണ് ബലി പെരുന്നാളെന്ന്​ വിസ്​ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡൻറ്​ പി.എന്‍. അബ്​ദുല്‍ ലത്വീഫ് മദനി, ജന.സെക്രട്ടറി ടി.കെ. അശ്‌റഫ് എന്നിവര്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.