ഒന്നരക്കോടിയുടെ നിരോധിത നോട്ടുകളുമായി ഗുജറാത്തിൽ ഒരാൾ അറസ്​റ്റിൽ

സൂ​റ​ത്ത്​​്: ഒ​ന്ന​ര​ക്കോ​ടി​യോ​ളം രൂ​പ​യു​ടെ നി​രോ​ധി​ത നോ​ട്ടു​മാ​യി ഗ​ു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ൽ 40കാ​ര​ൻ അ​റ​സ്​​റ്റി​ലാ​യി. പ്ര​വീ​ൻ മ​ൻ​ഗു​ക്യ എ​ന്ന​യാ​ളു​ടെ വ​സ​തി​യി​ൽ ഗു​ജ​റാ​ത്ത്​ ഭീ​ക​ര വി​രു​ദ്ധ സേ​ന ന​ട​ത്തി​യ റെ​യ്​​ഡി​ലാ​ണ്​ നോ​ട്ടു​ക​ൾ പി​ടി​കൂ​ടി​യ​തെ​ന്ന്​ സൂ​റ​ത്ത്​ ​പൊ​ലീ​സ്​ അ​റി​യി​ച്ചു. 500​െൻ​റ 9,728 ഉം 1000ൻെറ 10,058ഉം ​നോ​ട്ടു​ക​ളാ​ണ്​ ഇ​വി​ടെ സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.