പുൽപാറ മലയിൽ മലയിടിച്ചിൽ

കുറ്റ്യാടി: കാവിലുമ്പാറ മുറ്റത്തെപ്ലാവ് പുൽമാറമലയിൽ ചെറിയ രീതിയിൽ ഉരുൾപൊട്ടൽ. ഉരുൾ കുരുവന്തോട്-പൊയിലോംചാൽ റോഡിലൂടെ മാറി ഒഴുകിയതിനാൽ വൻ അപകടം ഒഴിവായി. റോഡി​ൻെറ താഴ്ഭാഗത്തെ താമസക്കാരായ മഠത്തിനാൽ മനോജി​ൻെറ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. റോഡ് 500 മീറ്ററോളം ദൂരത്തിൽ കല്ലും മണ്ണും നിറഞ്ഞു. മനോജി​ൻെറ വീടിന് മുകൾഭാഗത്തെ റോഡിലെ കല്ലും മണ്ണും നീക്കിയാൽ മാത്രമേ വീടി​ൻെറ അപകട ഭീഷണി ഒഴിവാകുകയുള്ളൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.