കോഴിക്കോട്: മരിച്ചശേഷം കോവിഡ് സ്ഥിരീകരിച്ച സ്ത്രീയുടെ . കരിക്കാംകുളം കൊളക്കാട്ടുവയൽ റുഖിയാബിയുടെ മകൾ ഷാഹിദയാണ് (52) വെള്ളിയാഴ്ച രാത്രി എേട്ടാടെ മരിച്ചത്. അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ഇവരുടെ സ്രവം കോവിഡ് പരിശോധനക്കായി ശേഖരിച്ചിട്ടുണ്ടെന്നും ഫലം വന്നശേഷമേ കൂടുതൽ കാര്യങ്ങൾ പറയാനാവൂ എന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.