വൈദ്യുതി മുടങ്ങും

കോഴിക്കോട്​: ബുധനാഴ്​ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 8:00 am - 5:00 pm ചെറൂട്ടി നഗർ ജങ്​ഷൻ, ഡേ മാർട്ട്, വള്ളോട്ടങ്ങാടി, നടുവണ്ണൂർ സ്കൂൾ പരിസരം, മിനി ഇൻഡസ്ട്രി നടുവണ്ണൂർ 8:00 am - 4:00 pm കൊടിനാട്ടുമുക്ക്, പള്ളിപ്പുറം, ചേരിപ്പാടം, ഇല്ലത്തു മീത്തൽ, ചാത്തോത്തറ, കെെമ്പാലം 8:00 am - 6:00 pm കാര്യാട്ട്, ആമ്പിലേരി, പുത്തൻകുളം 7:00 am - 3:00 pm കല്ലുള്ളതോട്, മാവുള്ള പൊയിൽ, കട്ടിപ്പാറ, ചെമ്പ്രകുണ്ട, അമരാട്, തങ്ങൾക്കുന്ന്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.